Kollywood

‘പ്രേമം സിനിമയെക്കുറിച്ച് വിക്രം’

 

  ഇരുമുഗൻ സിനിമയുടെ ഓഡിയോ ലോഞ്ചിനിടെ തെന്നിന്ത്യന്‍ സൂപ്പര്‍ താരം വിക്രം പറയുന്നത് മലയാളത്തിലും തമിഴിലും സൂപ്പര്‍ ഹിറ്റായി ഓടിയ പ്രേമം എന്ന സിനിമയെക്കുറിച്ചാണ്. പ്രേമം കണ്ടു ഭ്രാന്തായി പോയി എല്ലാം മറന്നു . പിന്നെ പ്രേമത്തിന് മേലെ പ്രേമം വന്നു. പ്രേമം സിനിമ കണ്ട തമിഴ് സൂപ്പര്‍ താരം പറയുന്നു. ഇരുമുഗൻ സിനിമയുടെ ഓഡിയോ ലോഞ്ചില്‍ നിവിന്‍ പോളിയും പങ്കെടുത്തിരുന്നു. നിവിനെ അടുത്തിരുത്തി കൊണ്ടാണ് വിക്രം പ്രേമത്തെക്കുറിച്ച് വാ തോരാതെ സംസാരിച്ചത്.

വിക്രമിന്‍റെ വാക്കുകള്‍

“നിവിന്റെ പ്രേമം കണ്ട് ഭ്രാന്തായിപ്പോയി. എല്ലാം മറന്നു. പിന്നെ പ്രേമത്തിന് മേലെ പ്രേമം വന്നു. ‘നിവിൻ ആദ്യമായാണ് ഒരു തമിഴ് ചിത്രത്തിന്റെ പരിപാടിയിൽ പങ്കെടുക്കുന്നത്. അത് ഈ സിനിമയ്ക്കു ഈ സിനിമയ്ക്കു വേണ്ടിയായതില്‍ ഞങ്ങൾക്ക് സന്തോഷം”.

shortlink

Post Your Comments


Back to top button