
‘എയ് ദിൽ ഹൈ മുഷ്കിൽ’ എന്ന ചിത്രത്തിൽ റൺബീർ കപൂറിനൊപ്പമുള്ള ഐശ്വര്യ റായിയുടെ ചൂടൻ രംഗങ്ങളിൽ അമിതാബ് ബച്ചന് അതൃപ്തി. ഗ്ലാമറസ് വേഷങ്ങള്‍ ഐശ്വര്യ അഭിനയിക്കുന്നതിനോട് ബിഗ്‌ബിക്ക് തീരെ യോജിപ്പില്ല എന്നാണ് ബോളിവുഡ് വൃത്തങ്ങള്‍ പറയുന്നത്, ചിത്രത്തിന്റെ ചില ഭാഗങ്ങൾ എഡിറ്റ് ചെയ്ത് നീക്കണമെന്ന് ബച്ചൻ സംവിധായകനോട് നേരിട്ട് ആവശ്യപ്പെട്ടതായാണ് സൂചന. കരണ്‍ ജോഹറാണ് ചിത്രത്തിന്‍റെ സംവിധായകന്‍. റൺബീറുമൊത്തുള്ള ഐശ്വര്യയുടെ കിടപ്പറ രംഗങ്ങളാണ് ബച്ചന് അനിഷ്ടമുണ്ടാക്കിയത്. സെപ്റ്റംബർ 9–ന് ചിത്രത്തിന്റെ ട്രെയിലർ പുറത്തു വരും.
Post Your Comments