Uncategorized

കമല സുരയ്യയുടെ ജീവിത കഥ പറയുന്ന സിനിമ വിവാദങ്ങളിലേക്ക്

കമല സുരയ്യയുടെ ജീവിതകഥ പറയുന്ന കമല്‍ ചിത്രം ആദ്യമേ തന്നെ വിവാദ കോളങ്ങളില്‍ ഇടം പിടിക്കുകയാണ്. സെപ്റ്റംബര്‍ 25-നാണ് ചിത്രത്തിന്‍റെ ഷൂട്ടിംഗ് ആരംഭിക്കുക. വിദ്യാ ബാലനാണ് ചിത്രത്തില്‍  നായികയായി അഭിനയിക്കുന്നത്. സിനിമയുടെ  തിരക്കഥയും കമല്‍ തന്നെയാണ് നിര്‍വഹിക്കുന്നത്. കമല സുരയ്യയുടെ ജീവിതം പറയുമ്പോള്‍ പലയിടത്ത് നിന്നുമുള്ള കോണുകളില്‍ നിന്ന് വിവാദങ്ങള്‍ ഉയരും അതില്‍ അത്ഭുതപെടാന്‍ ഒന്നും തന്നെയില്ല തന്റെ എഴുത്തിലൂടെ വിവാദം സൃഷ്ടിച്ച കലാകാരിയാണ് കമല സുരയ്യ അത് കൊണ്ട് തന്നെ വിവാദങ്ങള്‍ പ്രതീക്ഷിക്കുന്നുവെന്നും കമല്‍ പറയുന്നു.

shortlink

Post Your Comments


Back to top button