തമിഴിലെ സൂപ്പര്‍ഹിറ്റ് സംവിധായകന് ലിംഗുസ്വാമിയും മമ്മൂട്ടിയും വീണ്ടും ഒന്നിക്കുന്നു. ലിംഗുസ്വാമിയുടെ ആദ്യ ചിത്രം ആനന്ദം ആയിരുന്നു. മമ്മൂട്ടിയായിരുന്നു അതില്‍ നായകനായി അഭിനയിച്ചിരുന്നത്. ഇപ്പോഴിതാ ഇവര്‍ വീണ്ടും ഒന്നിക്കുന്നുവെന്നതാണ് പുതിയ വാര്‍ത്ത. തിരക്കഥ കേട്ട മമ്മൂട്ടി ലിംഗുസ്വാമിയുടെ ചിത്രത്തില്‍ അഭിനയിക്കാന്‍ സമ്മതം അറിയിച്ചുവെന്നാണു റിപ്പോര്‍ട്ട്. റാം സംവിധാനം ചെയ്യുന്ന പേരന്പ് എന്ന മറ്റൊരു തമിഴ് ചിത്രത്തിലും മമ്മൂട്ടിയാണ് നായകന്.
Post Your Comments