General

‘മമ്മൂട്ടിയോ മോഹന്‍ലാലോ മികച്ച നടന്‍’ ? ഫാസിലിന്‍റെ രസകരമായ മറുപടി വായിക്കാം

‘മമ്മൂട്ടിയോ മോഹന്‍ലാലോ മികച്ച നടന്‍’? സംവിധായകന്‍ ഫാസിലിന്‍റെ രസകരമായ മറുപടി വായിക്കാം

മുന്‍പൊരിക്കല്‍ ഒരു പ്രമുഖ ചാനലിന് നല്‍കിയ അഭിമുഖ പരിപാടിയില്‍ ജനപ്രിയ സംവിധായകനായ ഫാസിലിനോട് അവതാരകന്‍ മമ്മൂട്ടിയാണോ മോഹന്‍ലാല്‍ ആണോ? മികച്ച നടന്‍ എന്ന് ചോദിക്കുകയുണ്ടായി അതിനു ഫാസില്‍ നല്‍കിയ ഉത്തരം വളരെ ലളിതമായിരുന്നു.

ഫാസിലിന്‍റെ മറുപടി ഇങ്ങനെ

മമ്മൂട്ടിയാണോ മോഹന്‍ലാല്‍ ആണോ മികച്ച നടന്‍? എന്ന് ചോദിക്കുന്നവരോട് ഞാന്‍ പറയും അതിനു സംശയം എന്താ മമ്മൂട്ടി തന്നെ അതിന്‍റെ കാരണം ഏഴ് എട്ട് നമ്പറുകള്‍ കൈവശമുള്ള മോഹന്‍ലാലിന്‍റെ അടുത്ത് വെറും ഒന്നോ രണ്ടോ നമ്പറുകള്‍ വെച്ചു മമ്മൂട്ടി അടിച്ചു നിക്കുന്നില്ലേ എന്ന്. മോഹന്‍ലാലിന്‍റെ അഭിനയം എന്ന് പറയുന്നത് എവിടെക്കെയൂടെ വരുകയാണ്.മമ്മൂട്ടി അത് വരുത്തി എടുക്കുന്നതാണ്. മമ്മൂട്ടിയുടെ പരിമിതികളെ കുറിച്ച് ഏറ്റവും കൂടുതല്‍ അറിയാവുന്നത് മമ്മൂട്ടിക്ക് തന്നെയാണ്.ഫാസില്‍ പറഞ്ഞു നിര്‍ത്തുന്നു

shortlink

Post Your Comments


Back to top button