
കമല്ഹാസന് അഭിനയിക്കുന്ന സബാഷ് നായിഡുവാണ് വിശ്വരൂപം രണ്ടാം ഭാഗത്തിന് മുന്‍പ് തീയറ്ററില്‍ ഇറങ്ങാന്‍ ഇരുന്ന ചിത്രം. എന്നാല്‍ താരത്തിനേറ്റ പരുക്ക് ചിത്രം വൈകിപ്പിക്കും എന്നതാണ് പുതിയ വിവരങ്ങള്‍. വിശ്വരൂപത്തിന്റെ രണ്ടാം ഭാഗം ഒക്ടോബറില്‍ റിലീസ് ചെയ്യാനാണ് തീരുമാനിച്ചിരുന്നത്. ഇപ്പോള്‍ ചിത്രം നേരെത്തെ തീയറ്ററില്‍ എത്തിക്കാനാണ് അണിയറ പ്രവര്‍ത്തകരുടെ ശ്രമം.
Post Your Comments