
സെയ്ഫ് അലി ഖാന്റെ കടുത്ത ആരാധികയായ ഇഷാ തൽവാർ. അദ്ദേഹത്തിന്റെ നായികയായി ഇനി സ്ക്രീനില്‍ എത്തും തട്ടത്തിൻ മറയത്ത് എന്ന സിനിമയിലൂടെ മലയാളികള്‍ക്കും പ്രിയങ്കരിയായ ഇഷ ഇനി ബോളിവുഡിലും തന്‍റെ സാന്നിദ്ധ്യം അറിയിക്കും.താന്‍ വളരെ സന്തോഷത്തിലാണെന്നും താരം വ്യക്തമാക്കി. സെയ്ഫിന്റെ കടുത്ത ആരാധികയായതിനാൽ അവസരം സ്വപ്ന തുല്യമായി കാണുന്നു. ആദ്യമൊക്കെ ഭയമുണ്ടായിരുന്നു എന്നാൽ അദ്ദേഹം നന്നായി സഹകരിക്കുന്ന വ്യക്തിയായതിനാൽ പരിഭ്രമം പിന്നീട് രസകരമായെന്നും ഇഷ വ്യക്തമാക്കി.
Post Your Comments