‘പ്ലാസ്റ്റിക്‌ സര്‍ജറി ചെയ്തില്ലായിരുന്നുവെങ്കില്‍ മൈക്കല്‍ ജാക്സണ്‍ രൂപം ഇങ്ങനെ’

 

പോപ്‌ രാജാവ് മൈക്കില്‍ ജാക്സണ്‍ പ്ലാസ്റ്റിക്‌ സര്‍ജറി ചെയ്തില്ലായിരുന്നു എങ്കില്‍ അദ്ദേഹത്തിന്റെ രൂപം എപ്രകാരമായിരിക്കും എന്നുള്ള കണ്ടെത്തല്‍ ഡെയിലി മെയില്‍ എന്ന പത്രം വര്‍ഷങ്ങള്‍ക്കു മുന്‍പ് പുറത്ത് വിട്ടിരുന്നു. അദ്ദേഹത്തിന്റെ പഴയ ചിത്രങ്ങള്‍ ചേര്‍ത്ത് വച്ചിട്ടാണ് പുതിയ രൂപം സൃഷ്ടിച്ചെടുത്തത്. പ്ലാസ്റ്റിക്‌ സര്‍ജറി ചെയ്തില്ലായിരുന്നു എങ്കില്‍ മൈക്കല്‍ ജാക്സണ്‍ രൂപം ഇങ്ങനെ

Share
Leave a Comment