Bollywood

എനിക്ക് അപടകമുണ്ടായാല്‍ ചിത്രം റണ്‍ബീറിനെ വെച്ച് ചിത്രം പൂര്‍ത്തിയാക്കണം : അമീര്‍ഖാന്‍

തന്‍റെ പുതിയ ചിത്രമായ “ദങ്കലിനു” വേണ്ടി അല്‍പം അപകടം പിടിച്ച കാര്യങ്ങളാണ് ആമിര്‍ ചെയ്യാന്‍ ഒരുങ്ങുന്നത്. നിതീഷ് തിവാരി സംവിധാനം ചെയ്യുന്ന ചിത്രത്തിനായി ആമിര്‍ തന്‍റെ ഭാരം 98 കിലോ ആയി വര്‍ദ്ധിപ്പിച്ചിരുന്നു. അതേസമയം കഥാപാത്രത്തിന്‍റെ ചെറുപ്പകാലത്തിനായി 18 കിലോയും കുറച്ചിരുന്നു. ഇന്ത്യന്‍ വനിത ഗുസ്തി താരങ്ങളായ വനിത ഫൊഗാട്ടിന്‍റെയും ബബിത കുമാരിയുടെയും പിതാവും ഗുസ്തി ചാമ്പ്യന്‍ പരിശീലകനുമായ മഹാവീര്‍ എന്ന യഥാര്‍ത്ഥ കഥാപാത്രത്തെയാണ് ആമിര്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ചിത്രീകരണം അപകടമേറിയതിനാല്‍ റണ്‍ബീറിനെ വെച്ച് ചിത്രം പൂര്‍ത്തിയാക്കണമെന്നും ആമിര്‍ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button