സണ്ണി ലിയോണിന്റെ ഗാനത്തിന് വിലക്കേര്‍പ്പെടുത്താന്‍ പാക് സെന്‍സര്‍ ബോര്‍ഡിന്റെ നീക്കം. അടുത്ത വര്‍ഷം ആദ്യമിറങ്ങുന്ന ‘റയീസ്’ എന്ന ഹിന്ദി ചിത്രത്തിലെ ഗാനം നിരോധിക്കും. ഷാരൂഖുമായി സണ്ണി അഭിനയിച്ച പാട്ടിലെ രംഗങ്ങള്‍ അശ്ലീലമാണെന്ന് ആരോപിച്ചാണ്. വിലക്കേര്‍പ്പെടുത്താന്‍ പാക് സെന്‍സര്‍ ബോര്‍ഡ് തീരുമാനിച്ചത്. എന്നാല്‍ ഇത്തരമൊരു വാര്‍ത്തയ്ക്ക് യാതൊരു അടിസ്ഥാനവുമില്ലെന്ന് ഡെയ്ലി ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
Post Your Comments