General

സോഷ്യല്‍ മീഡിയയില്‍ ഇന്നസന്‍റ് മൂന്നാമതും മരിച്ചു

നടനും എംപിയും ആയ ഇന്നസെന്റ് അര്‍ബുദ രോഗത്തില്‍ നിന്ന് മുക്തനായ വ്യക്തിയാണ് എന്നത് എല്ലാവര്‍ക്കും അറിയാവുന്ന കാര്യങ്ങളില്‍ ഒന്നാണ്. അര്‍ബുദത്തെ വളരെ ലാഘവത്തോടെ നേരിട്ട ഇന്നസെന്റിനെ വീണ്ടും സോഷ്യല്‍ മീഡിയ കടന്നു പിടിച്ചിരിക്കുകയാണ്. ഇന്നസന്റിന്‍റെ വ്യാജ മരണ വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ മൂന്നാം തവണയാണ് പ്രചരിയ്ക്കുന്നത്.

ഇന്നസന്‍റ് എന്തായാലും ഈ വിഷയം ഗൗരവമായി തന്നെ എടുത്തിട്ടുണ്ട്. തന്നെ മൂന്നാം തവണയും കൊല്ലാന്‍ നോക്കിയ സോഷ്യല്‍ മീഡിയയ്ക്ക് എതിരെ അദ്ദേഹം പരാതി നല്‍കിയിട്ടുണ്ട്.

shortlink

Post Your Comments


Back to top button