Songs

‘മുത്തേ പൊന്നേ’ യ്ക്ക് ശേഷം അരിസ്റ്റോ സുരേഷിന്‍റെ തകര്‍പ്പന്‍ പാട്ട് വീഡിയോ കാണാം

ആക്ഷന്‍ ഹീറോ ബിജു എന്ന സിനിമയിലൂടെ ശ്രദ്ധ നേടിയ അരിസ്റ്റോ സുരേഷിന്‍റെ പുത്തന്‍ ഗാനം സോഷ്യല്‍ മീഡിയയില്‍ തരംഗം സൃഷ്ടിക്കുകയാണ്. ആക്ഷന്‍ ഹീറോ ബിജു എന്ന ചിത്രത്തില്‍ ‘മുത്തേ പൊന്നേ പിണങ്ങല്ലേ’ എന്ന സൂപ്പര്‍ ഹിറ്റ് ഗാനം പാടി ശ്രദ്ധ നേടിയ അരിസ്റ്റോ സുരേഷിന്‍റെ രണ്ടാമത്തെ ഗാനം ശ്രോതാക്കള്‍ ഏറ്റെടുത്തു കഴിഞ്ഞു. ‘കണ്ണാടി മുല്ലേ’ എന്ന് തുടങ്ങുന്ന ഗാനത്തിന്‍റെ വരികള്‍ എഴുതി സംഗീതം ചെയ്തിരിക്കുന്നത് ഷെഫീക്ക് റഹ്മാനാണ്.

shortlink

Post Your Comments


Back to top button