ഡിസ്നിയുടെ അനിമേഷന്‍ ചിത്രമായ മോന കുരുന്നുകളെ വിസ്മയിപ്പിക്കാന് തയ്യാറെടുക്കുകയാണ്. റോണ്‍ ക്ലെമെന്റ്സും ജോണ്‍ മസ്കറുമാണ് മോനയുടെ സംവിധായകര്‍. മോന എന്ന രാജകുമാരിയുടെയും പോളിനേഷ്യന്‍ അവതാര പുരുഷനായ മൗഈയുടെയും കഥയാണ് ചിത്രം പറയുന്നത്. കുട്ടികളെ ആകര്‍ഷിക്കുന്ന തരത്തിലാണ് ചിത്രത്തിന്റെ പ്രമേയം അവതരിപ്പിച്ചിരിക്കുന്നത്.
ഹോളിവുഡ് താരമായ ഓലി ക്രവാലോയാണ് മോനക്ക് ശബ്ദം നല്‍കിയിരിക്കുന്നത്. ചിത്രം നവംബര്‍ 23ന് തിയേറ്ററുകളിലെത്തും.
Post Your Comments