
നടി രമ്യ നമ്പീശന്റെ ഫാറ്റിസ് ബോട്ടീക് ചെന്നൈയിൽ ആരംഭിച്ചു. ചടങ്ങിൽ നടി ഭാവന, വിജയ് യേശുദാസ്, തമിഴ് നടനും അവതാരകനുമായ വിജയ് ആദിരാജ് എന്നിവർ പങ്കെടുത്തു. കാവ്യ മാധവൻ, പൂർണിമ തുടങ്ങി ബിസിനസ് രംഗത്തും തിളങ്ങുന്ന നടിമാരുടെ കൂട്ടത്തിൽ ഇനി രമ്യയും.
ചടങ്ങിനോടനുബന്ധിച്ചു നടന്ന ഫാഷൻ ഷോയിൽ രമ്യ നമ്പീശൻ റാമ്പിൽ ചുവടുവെച്ചു. വിഡിയോ കാണാം.
Post Your Comments