GeneralKollywoodNEWS

കബാലിയുടെ പ്രിന്റ്‌ ഇന്റര്‍നെറ്റിലേക്ക് ചോര്‍ന്നു

പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് രജനികാന്തിന്റെ കബാലി. ചിത്രം ആദ്യം റിലീസ് ചെയ്യുന്നതിന് മുന്നേ ചില സൈറ്റുകളില്‍ ചിത്രം വന്നു.

നൂറുകണക്കിന് ആളുകള്‍ ചിത്രം ഡൗൺലോഡ് ചെയ്ത പശ്ചാത്തലത്തിലാണ് കബാലിയുടെ
അണിയറക്കാര്‍ ചെന്നൈ ഹൈക്കോടതിയെ സമീപിച്ചത്.

തമിഴ്നാട്ടില്‍ റിലീസിംഗ് ദിവസത്തെ എല്ലാ ടിക്കറ്റുകളും ഇതിനോടകം ബുക്ക്‌ ചെയ്യപെട്ടു കഴിഞ്ഞു. കബാലി ഡൗൺലോഡ് ചെയ്യുന്നതിനെതിരെ കര്‍ശന നിയന്ത്രണമാണ് കോടതി ഏര്‍പ്പെടുത്തിയിരിക്കുന്നത്. കബാലിയുടെ സെൻസർ കോപ്പി ചോർന്നതായാണ് സൂചന.

shortlink

Post Your Comments


Back to top button