BollywoodGeneralHollywoodNEWS

അങ്ങനെ അതും വന്നു സണ്ണി ലിയോണിന്റെ മണമുള്ള പെര്‍ഫ്യൂം

തന്റെ പുരുഷ ആരാധകര്‍ക്കായി ഹോട്ട് താരം പെര്‍ഫ്യും പുറത്തിറക്കുന്നു. ആരാധകരില്‍ ഏറെയും പുരുഷന്മാരായതിനാലാകും സ്ത്രീകള്‍ക്ക് ഉപയോഗിക്കാവുന്ന പെര്‍ഫ്യും കമ്പനി ഇറക്കുന്നില്ല.

ലസ്റ്റ് ബൈ സണ്ണി ലിയോണ്‍ എന്നു പേരിട്ടിരിക്കുന്ന പെര്‍ഫ്യും ഉടന്‍ വിപണിയിലെത്തുന്ന വിവരം സണ്ണി തന്നെയാണ് വെളിപ്പെടുത്തിയിരിക്കുന്നത്.

സണ്ണി ലിയോണിന്റെ ഭര്‍ത്താവ് ഡാനിയേല്‍ വെബറിനാണ് കമ്പനിയുടെ നടത്തിപ്പു ചുമതല. സണ്ണിയുടെ മണമുള്ള പെര്‍ഫ്യുമെന്നാണ് പരസ്യവാചകം തന്നെ. എന്നുമുതല്‍ വിപണിയിലെത്തുമെന്ന കാര്യം വ്യക്തമല്ല.

shortlink

Post Your Comments


Back to top button