‘ഞാന്‍ ഗര്‍ഭിണിയാണ്, അല്ലാതെ ജഡമല്ല. ഒരു കുഞ്ഞിനു ജന്മം നല്‍കുകയെന്നത് ഭൂമിയില്‍ ഏറെ സാധാരണമായ കാര്യമാണ്. കരീന പറയുന്നു.
മാധ്യമങ്ങളുടെ ആവശ്യമില്ലാത്ത ചര്‍ച്ചകള്‍ക്കെതിരെ കരീന രംഗത്തെത്തി. തന്റെ ഗര്‍ഭത്തെ ദേശീയ ദുരന്തമാക്കിയാണ് ആളുകള്‍ ചര്‍ച്ച ചെയ്യുന്നതെന്നും ഇത് കേട്ടു മടുത്തെന്നും കരീന പറഞ്ഞു.
പ്പോഴിതാ നിറവയറുമായി കരീന. നിറവയറുമായുള്ള കരീനയുടെ ചിത്രങ്ങൾ ഇന്റർനെറ്റിൽ തരംഗമായി കഴിഞ്ഞു.
Post Your Comments