GeneralKollywoodNEWS

സ്വന്തം മാര്‍ക്ക്‌ ലിസ്റ്റുകള്‍ ഫേസ്ബുക്കിലിട്ട് സാമന്ത ചിത്രങ്ങള്‍ കാണാം

എപ്പോഴും വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്ന താരമാണ് സാമന്ത. വീണ്ടും വാര്‍ത്ത സൃഷ്ടിക്കുകയാണ് താരം.

ജൂലൈ 14ന് സ്വന്തം ഫേസ്ബുക്കിലൂടെ പത്താംതരം, പന്ത്രണ്ടാം ക്ലാസ് മാര്‍ക്ക് ലിസ്റ്റുകള്‍ പ്രസിദ്ധീകരിച്ചിരിക്കുകയാണ് താരം.

29 കാരിയായ നടി മികച്ച മാര്‍ക്കുകളാണ് ഈ ക്ലാസുകളില്‍ നേടിയത് എന്നാണ് സാമന്തയുടെ മാര്‍ക്ക് ലിസ്റ്റുകള്‍ പറയുന്നത്.

13645329_1133980726661940_3064842316058126109_n

samtha

shortlink

Post Your Comments


Back to top button