അല്‍ഫോണ്‍സ് പുത്രന്റെ പ്രേമം ഇനി ഫ്രേഞ്ചിലേക്കും

കേരളക്കരയും തമിഴരുമെല്ലാം ഏറ്റെടുത്ത് വിജയിപ്പിച്ച പ്രേമം എന്ന മലയാള സിനിമ അന്താരാഷ്ട്ര നിലയിലേക്ക് ഉയരുന്നു. ചിത്രം ഫ്രഞ്ച് ഭാഷയിലേക്ക് മൊഴിമാറ്റം നടത്തുന്നതായി വാര്‍ത്തകള്‍.

നിവിന്‍ പോളിയെ നായകനാക്കി അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത ചിത്രം ഫ്രഞ്ചിലേക്ക് മൊഴിമാറ്റം നടത്താനായി പത്ത് ലക്ഷം രൂപയ്ക്ക് വിതരണത്തിനെടുത്തു എന്നാണ് വിവരം. മലയാളത്തില്‍ പുതിയ ചരിത്രം എഴുതുകയാണ് പ്രേമം.

Share
Leave a Comment