BollywoodGeneralNEWS

ധോണിയുടെ പ്രണയകഥ സിനിമയാകുന്നു

ധോണിയുടെ ജീവിതം പ്രമേയമായി ഒരുക്കുന്ന “എം.എസ്.ധോണി: ദി അണ്‍ടോള്‍ഡ് സ്റ്റോറി” എന്ന ചിത്രത്തിലൂടെയാണ് ധോണി ഇതുവരെയും വെളിപ്പെടുത്താത്ത പ്രണയരഹസ്യവുമായി ആരാധകര്‍ക്കും പ്രേക്ഷകര്‍ക്കും മുമ്പിലെത്തുന്നത്.

സാക്ഷിയുമായുള്ള വിവാഹത്തിനു മുമ്പ് ധോണി പ്രിയങ്ക ഝാ എന്ന പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്നു. ധോണി ദേശീയ ടീമില്‍ കയറിപ്പറ്റാന്‍ ശ്രമിക്കുന്ന സമയമായിരുന്നു അന്ന്. 2003-2004 ല്‍ നടന്ന ഇന്ത്യ എ ടീമിന്‍റെ സിംബാവെ-കെനിയ പര്യടനത്തിനുള്ള ടീമില്‍ ധോണി സ്ഥാനം പിടിച്ചു. ഈ ടൂര്‍ണമെന്‍റിലൂടെയാണ് ധോണിയെ ലോകം അറിഞ്ഞത്.

അന്ന് പാകിസ്താനെ തോല്‍പ്പിക്കാന്‍ ഇന്ത്യയെ സഹായിച്ചത് ധോണിയുടെ അര്‍ദ്ധ സെഞ്ച്വറി പ്രകടനമായിരുന്നു. തുടര്‍ന്ന് സെഞ്ച്വറികളോടെ ആറ് ഇന്നിംഗ്സില്‍ 72.40 ശരാശരിയോടെ 362 റണ്‍സ് അടിച്ചുകൂട്ടി. ആ പ്രകടനത്തെ തുടര്‍ത്ത് ലോകത്തിലെ ക്രിക്കറ്റ് പ്രമുഖരെല്ലാം ധോണിയെ വാനോളമുയര്‍ത്തി. ധോണിയുടെ അതിരുറ്റ സന്തോഷത്തിന് അല്‍പ്പായുസ്സായിരുന്നു. പരമ്പര കഴിഞ്ഞ് നാട്ടില്‍ മടങ്ങിയെത്തിയ ധോണിയെ കാത്തിരുന്നത് കാമുകിയുടെ മരണ വാര്‍ത്ത ആയിരുന്നു. ഒരു അപകടത്തില്‍ പ്രിയങ്ക മരിച്ചെന്ന വാര്‍ത്ത ധോണിയ്ക്കു വിശ്വസിക്കാന്‍ കഴിഞ്ഞില്ല. പ്രിയങ്കയുടെ മരണത്തെ തുടര്‍ന്ന് ഒരു വര്‍ഷത്തോളം ധോണി ക്രിക്കറ്റില്‍ നിന്നും വിട്ടു നിന്നിരുന്നു. തുടര്‍ന്ന് ക്രിക്കറ്റ് കെരിയര്‍ ഉപേക്ഷിക്കുന്നതിനെ കുറിച്ചു പോലും ധോണി ആലോചിച്ചിരുന്നു.

പ്രതിസന്ധികളെ തരണം ചെയ്ത് ധോണി 2004-2005 ല്‍ പാകിസ്ഥാനെതിരെ വിശാഖപട്ടണത്ത് നടന്ന ഏകദിന പരമ്പയിലെ രണ്ടാം മത്സരത്തില്‍ ദേശീയ ടീം കുപ്പായത്തില്‍ കളത്തിലിറങ്ങി. അന്ന് 123 പന്തില്‍ നിന്ന് 148 റണ്‍സ് എടുത്ത ധോണി പിന്നീട് ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ നട്ടെല്ലായി മാറി. ഈ ദുരന്തകഥയാണ് സിനിമയാകുന്നത്.

ധോണിയുടെ ജീവിതകഥ പറയുന്ന ചിത്രത്തില്‍ ദിഷ പട്ടേലാണ് ധോണിയുടെ കാമുകിയുടെ വേഷത്തിലെത്തുന്നത്. സുശാന്ത് സിങ് രജ്പുതാണ് ചിത്രത്തില്‍ ധോണിയായി വേഷമിടുന്നത്. ഈ ചിത്രത്തിന് മലയാള സിനിമയായ “ബാംഗ്ലൂര്‍ ഡെയ്സ്” എന്ന ചിത്രത്തിലെ ഫഹദിന്‍റെ കഥാപാത്രത്തോട് സാമ്യമുണ്ട്. ബാംഗ്ലൂര്‍ ഡെയ്സിലെ ഫഹദിന്‍റെ കഥാപാത്രത്തിന്‍റെ കാമുകിയും ഒരു വാഹനാപകടത്തില്‍ മരിക്കുകയായിരുന്നു. ധോണിയുടെ പ്രണയകഥ സിനിമയാകുന്നു

ധോണിയുടെ കെരിയര്‍ തന്നെ തകര്‍ത്തുകളഞ്ഞു ഈ പ്രണയം. പുറം ലോകം അറിയാത്തൊരു കഥയും ഇതിനു പിന്നിലുണ്ടായിരുന്നു. കെരിയര്‍ മാത്രമല്ല ജീവിതം തന്നെ കൈവിട്ടു പോയ അവസ്ഥയിലായിരുന്നു ധോണി. ഈ ദുരന്തം ധോണിയുടെ ജീവിതത്തില്‍ ഇപ്പോള്‍ ഒരു വഴിത്തിരിവായി മാറിയിരിക്കുകയാണ്.

ധോണിയുടെ ജീവിതകഥ പറയുന്ന ചിത്രത്തില്‍ ദിഷ പട്ടേലാണ് ധോണിയുടെ കാമുകിയുടെ വേഷത്തിലെത്തുന്നത്. സുശാന്ത് സിങ് രജ്പുതാണ് ചിത്രത്തില്‍ ധോണിയായി വേഷമിടുന്നത്. ഈ ചിത്രത്തിന് മലയാള സിനിമയായ “ബാംഗ്ലൂര്‍ ഡെയ്സ്” എന്ന ചിത്രത്തിലെ ഫഹദിന്‍റെ കഥാപാത്രത്തോട് സാമ്യമുണ്ട്. ബാംഗ്ലൂര്‍ ഡെയ്സിലെ ഫഹദിന്‍റെ കഥാപാത്രത്തിന്‍റെ കാമുകിയും ഒരു വാഹനാപകടത്തില്‍ മരിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Back to top button