
സ്വകാര്യ ചാനലിലെ ചാറ്റ് ഷോയില്‍ കാണികളുടെ ചോദ്യത്തിനാണ് രഞ്ജിനിയുടെ വെളിപ്പെടുത്തൽ.
താന്‍ മദ്യപിക്കാറുണ്ടെന്നും ഡിജെ പാർട്ടികളിലെ സ്ഥിരം സന്ദർശകയാണെന്നും ടെലിവിഷന്‍ അവതാരകയും നടിയുമായ രഞ്ജിനി ഹരിദാസിന്റെ വെളിപ്പെടുത്തല്‍. എന്നാല്‍ കുടിച്ച് ലക്കുകെട്ട് കൂത്താടാറില്ല.
എത്ര അടിച്ചു ഹിറ്റായാലും എന്നെ ആരും എടുത്തുകൊണ്ടു പോകേണ്ടിയും വന്നിട്ടില്ല, രഞ്ജിനി പറഞ്ഞു.
Post Your Comments