നടന്‍ പുല്‍കിത്ത് സാമ്രാട്ടും ശ്വേത രൊഹിരയും വിവാഹം കഴിഞ്ഞ് ഒരു വര്‍ഷം മാത്രമേ ഒരുമിച്ച് ജീവിച്ചുള്ളൂ.
അതിന് മുമ്പേ വേര്‍പിരിഞ്ഞു. അതും പ്രണയവിവാഹമായിരുന്നു.
ശ്വേതയും പുല്‍കിത്തും വേര്‍പിരിയാന്‍ കാരണം നടിയും മോഡലുമായ യാമി ഗൗതം ആണെന്ന് വാര്‍ത്തകളുണ്ടായിരുന്നു. എന്നാലിപ്പോള്‍ തന്റെ വിവാഹ ബന്ധം വേര്‍പിരിയാന്‍ കാരണം യാമി തന്നെയാണെന്ന് പറഞ്ഞ് രംഗത്തെത്തിയിരിയ്ക്കുകയാണ് ശ്വേത.യാമിയോട് അടുപ്പം തുടങ്ങിയതോടെ പുല്‍കിത്തിന്റെ സ്വഭാവത്തില്‍ മാറ്റം കണ്ടുതുടങ്ങി.
ഇപ്പോള്‍ യാമിയും പുല്‍കിത്തും എന്റെ ജീവിതത്തിലില്ല. ഒരു കാര്യത്തില്‍ യാമിയോട് എനിക്ക് നന്ദിയുണ്ട്. പുല്‍കിത്തിന്റെ യഥാര്‍ത്ഥ സ്വഭാവം കാണിച്ചു തന്നതിന് ശ്വേത പറയുന്നു.
Post Your Comments