GeneralKollywoodNEWS

ഐഎസിനെ സ്നേഹം കൊണ്ട് തോല്‍പ്പിക്കാം: സമാന്ത

കേരളത്തില്‍ നിന്നു ദുരൂഹസാഹചര്യത്തില്‍ അപ്രത്യക്ഷരായ 21 പേരില്‍ 11 പേര്‍ക്കു രാജ്യാന്തര ഭീകരസംഘടനയായ ഐഎസുമായി ബന്ധമുണ്ടെന്നു സൂചന ലഭിച്ചിട്ടുണ്ട്.

മലയാളികള്‍ ഞെട്ടലോടെയാണ് ഈ വാർത്ത കേട്ടത്. അതിന് പിന്നാലെയാണ് ഐഎസുമായി ബന്ധപ്പെട്ട് നടി സമാന്തയും ഒരു ഫെയ്സ്ബുക്ക് പോസ്റ്റുമായി എത്തിയത്. ജേ സെകുലോ എഴുതിയ റൈസ് ഓഫ് ഐസ് എന്ന പുസ്തകത്തിന്റെ ഒരു ചിത്രവും സമാന്ത ഫെയ്സ്ബുക്കിലൂടെ പങ്കുവച്ചു.

ഈ ഭീഷണിയെ സ്നേഹം കൊണ്ട് മറികടക്കാനാണ് സമാന്ത പറയുന്നത്. ഐഎസ് എന്ന തീവ്രവാദഗ്രൂപ്പുകള്‍ക്കെതിരെ എന്തെങ്കിലും ചെയ്യണമെന്ന് ആഗ്രഹിക്കുന്നവരും പരസ്പരം സ്നേഹിക്കുക എന്നും സമാന്ത അഭിപ്രായപ്പെട്ടു.

shortlink

Related Articles

Post Your Comments


Back to top button