
സഞ്ജയ് കപൂറുമായുള്ള വിവാഹ മോചനത്തിനു ശേഷം കരിഷ്മ കപൂര്‍ എന്തു ചെയ്യുകയാണ്? അതിനുത്തരം കരിഷ്മ തന്നെ തരുന്നു, പുതിയ ഇന്‍സ്റ്റഗ്രാം ചിത്രങ്ങളിലൂടെ.
കരിഷ്മ ബുഡാപെസ്റ്റിലാണ്. വിവാഹ മോചനത്തിനു ശേഷമുള്ള ജീവിതം അടിച്ചു പൊളിക്കുന്ന ചിത്രങ്ങളാണ് കരിഷ്മ പോസ്റ്റ് ചെയ്തത്.
Post Your Comments