
വെല്‍കം ടു സെന്‍ട്രല്‍ ജയില്‍ എന്ന ചിത്രത്തിലാണ് വേദിക ഫോട്ടോഗ്രാഫറായി അഭിനയിക്കുന്നത്.
രാധിക എന്ന കഥാപാത്രമായാണ് വേദിക അഭിനയിക്കുന്നത്. ദിലീപ് ആണ് ചിത്രത്തിലെ നായകന്‍. സുന്ദര്‍ ദാസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബെന്നി പി നായരമ്പലം ആണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്.
രണ്‍ജി പണിക്കര്‍, കൈലാഷ്, സുരാജ് വെഞ്ഞാറമൂട് എന്നിവരാണ് ചിത്രത്തില്ലെ മറ്റു പ്രമുഖ താരങ്ങള്‍.
Post Your Comments