GeneralKollywoodNEWS

നയന്‍സിനോട് പ്രഭുദേവയുടെ മധുര പ്രതികാരം

ഒരു ഇടവേളയ്ക്കു ശേഷം പ്രഭുദേവ നായകനായി എത്തുന്ന ദേവി എന്ന ചിത്രമാണ് ഇപ്പോള്‍ ചര്‍ച്ച വിഷയം. എം എല്‍ വിജയ് സംവിധാനം ചെയ്യുന്ന ചിത്രം താരത്തിന്‍റെ മുന്‍കാമുകി നയന്‍സിനെക്കുറിച്ചുള്ള കഥയാണ് ഉള്ളതാണെന്നാണു തമിഴകത്തെ സംസാരം.


തിരക്കഥയ്ക്കു നയന്‍സിന്റെ യഥാര്‍ത്ഥ ജീവിതവുമായി ബന്ധം ഉണ്ടെന്നും പറയുന്നു. എന്നാല്‍ ഈ വാര്‍ത്തയോടു സിനിമയുടെ അണിയറ പ്രവര്‍ത്തകള്‍ പ്രതികരിച്ചിട്ടില്ല. ഹിന്ദിയിലും തെലുങ്കിലും അഭിനേത്രി എന്ന പേരില്‍ ചിത്രം എത്തും. തമന്നയാണു പ്രഭുദേവയുടെ നായിക.

shortlink

Post Your Comments


Back to top button