ഗുരുവായൂര്‍ ● സിനിമ-ടെലിവിഷന്‍ താരം ഗോപികയും പുനര്‍ജനി സീരിയല്‍ നിര്‍മ്മാതാവ് ആനന്ദും വിവാഹിതരായി. ഞായറാഴ്ച ഗുരുവായൂര്‍ ക്ഷത്രസന്നിധിയില് വച്ചായിരുന്നു വിവാഹം. ഇരുവരുടേയും കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും ചടങ്ങില്‍ പങ്കെടുത്തു.

Post Your Comments