GeneralNEWS

കാവാലത്തിന്റെ ശകുന്തളയ്ക്ക് ജീവന്‍ നല്‍കി മഞ്ജു വാരിയര്‍

കാവാലത്തിന്റെ അഭിജ്ഞാന ശാകുന്തളം എന്ന സംസ്കൃത നാടകത്തില്‍ ശാകുന്തളയുടെ വേഷത്തിലാണ് നാടകവേദിയിലെ മഞ്ജുവിന്റെ അരങ്ങേറ്റം. 18ന് 6.30ന് ടാഗോര്‍ ഹാളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടയുള്ള പ്രമുഖ സദസിലാണ് നാടകത്തിന്റെ ആദ്യപ്രദര്‍ശനം.

 

53155476

 

ശാകുന്തളം ചിട്ടപ്പെടുത്തുന്നതിനിടെയാണ് കാവാലം വിടപറഞ്ഞത്. മഞ്ജുവാരിയര്‍ പ്രൊഡക്ഷന്‍സ് എന്ന പേരില്‍ മഞ്ജു തന്നെയാണ് നാടകം നിര്‍മിച്ചിരിക്കുന്നത്. കാവാലത്തിന്റെ നാടകക്കളരിയായ സോപാനമാണ് സ്വരലയയുടെ സഹകരണത്തോടെ നാടകം അരങ്ങിലെത്തിക്കുന്നത്.

shortlink

Post Your Comments


Back to top button