ഇനി ദീപ്തി ഐപിഎസിന്റെ പോലീസ് ഉദ്യോഗം സിനിമയിലാണ്.
അതെ, ഗായത്രി അരുണ്‍ സിനിമയില്‍ അരങ്ങേറുന്നു. വേണു ഗോപന്‍ സംവിധാനം ചെയ്യുന്ന സര്‍വ്വോപരി പാലക്കാരന്‍ എന്ന ചിത്രത്തിലാണ് ഗായത്രി അഭിനയിക്കുന്നത്. ചിത്രത്തിലും പൊലീസ് വേഷമാണെന്നത് തികച്ചു യാദൃശ്ചികം.
ചന്ദ്ര ശിവകുമാര്‍ എന്ന അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടറുടെ വേഷത്തിലാണ് ഗായത്രി ചിത്രത്തിലെത്തുന്നത്. അനൂപ് മേനോന്‍, അപര്‍ണ ബാലമുരളി, അനു സിത്താര തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങള്‍ .
Post Your Comments