നടിയും സിനിമാ നിര്‍മാതാവുമായ സാന്ദ്ര തോമസ് വിവാഹിതയായി. നിലമ്പൂര്‍ എടക്കര സ്വദേശി തയ്യിര് വില്‍സണ്‍ ജോണ്‍ തോമസാണ് വരന് . നിലമ്പൂര്‍ എടക്കര മുണ്ട ഇമ്മാനുവേല്‍ മാര്‍ത്തോമ പള്ളിയിലായിരുന്നു വിവാഹം. വ്യവസായിയും എറണാകുളത്ത് ഈവന്റ് മാനേജ്മെന്റ് കമ്പനി ഉടമയുമാണ് വില്‍സണ്‍ .
ഫ്രൈഡേ, സക്കറിയയുടെ ഗര്‍ഭിണികള്‍ , ഫിലിപ്സ് ആന്‍ഡ് ദ് മങ്കിപെന്‍, പെരുച്ചാഴി, അടി കപ്യാരേ കൂട്ടമണി തുടങ്ങിയ ചിത്രങ്ങള്‍ നിര്‍മിച്ചു.
Post Your Comments