കലാഭവന്‍ ജിന്റോയുടെ വേദനിപ്പിക്കുന്ന
പരാമര്‍ശങ്ങള്‍ കേട്ട് കലാഭവന്‍ മണിയുടെ
മൂത്ത സഹോദരി അമ്മിണി കുഴഞ്ഞുവീണു.
ചാലക്കുടിയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍
അപ്പോള്‍ തന്നെ എത്തിച്ചു, എന്നാല്‍
അവിടെ പറ്റില്ല എന്ന് അറിയിച്ചതിനെ
തുടര്‍ന്ന് അങ്കമാലിയിലുള്ള സ്വകാര്യ
ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
കൃത്യസമയത്ത് എത്തിച്ചതുകൊണ്ട്
അപകടനില തരണം ചെയ്തു.
തങ്ങള്‍ ആരെക്കുറിച്ചും
സോഷ്യല്‍മീഡയിയിലൂടെയോ അല്ലാതെയോ
അപവാദങ്ങള്‍ പറഞ്ഞു പരത്തിയിട്ടുമില്ല.
ഞങ്ങള്‍ക്ക് ആകെയുള്ള ലക്ഷ്യം ചേട്ടന്റെ
മരണത്തിനുപിന്നിലുള്ള ആളെ
കണ്ടെത്തുകയാണ്. രാമകൃഷ്ണന്
പ്രതികരിച്ചു.
Post Your Comments