ഈ വര്‍ഷത്തെ സൂപ്പര്‍ഹിറ്റ് ചിത്രമാണ് ആക്ഷന്‍ ഹീറോ ബിജു. എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ പൊലീസ് വേഷത്തിലാണ് നിവിന്‍ പോളി എത്തിയത്.
സിനിമയില്‍ അണിയറപ്രവര്‍ത്തകരുടെ കണ്ണില്‍ പെടാതെ പോയ ചില അബദ്ധങ്ങളെക്കുറിച്ചാണ് ഈ വിഡിയോ പറയുന്നത്.

Post Your Comments