
ഗൗതം വാസുദേവ് മേനോന്റെ ചിത്രത്തില്‍ പൃഥ്വിരാജ് നായകനായി അഭിനയിക്കുന്നു. നാലു സുഹൃത്തുക്കളുടെ കഥയാണ് ചിത്രം പറയുന്നത്.
മലയാളത്തില്‍ നിന്നും തമിഴില്‍ നിന്നും കന്നഡയില്‍ നിന്നും തെലുങ്കില്‍ നിന്നുമായിട്ടാണ് നായകകഥാപാത്രങ്ങള്‍. കന്നഡയില്‍ നിന്ന് പുനീത് രാജ്‍കുമാറും തെലുങ്കില്‍ നിന്ന് സായ് ധരം തേജും ആണ് അഭിനയിക്കുക.
തമിഴില്‍ നിന്ന് ജയം രവിയായിരിക്കും ചിത്രത്തിന്റെ ഭാഗമാകുകയെന്നാണ് റിപ്പോര്‍ട്ട്. ബഹുഭാഷാ ചിത്രമായിട്ടാണ് ഇത് ഒരുക്കുന്നത്. മലയാളം ഭാഗത്തില്‍ പൃഥ്വിരാജ് നായകനാകുമെന്നാണ് ഗൗതം വാസുദേവ് മേനോന്‍ പറയുന്നത്.
Post Your Comments