ഹിന്ദിയിലും ബംഗാളിയിലും ഒരുങ്ങുന്ന ദ് ഓര്‍ഫന്‍ എന്ന ചിത്രത്തിലൂടെയാകും പത്മപ്രിയയുടെ തിരിച്ചുവരവ്. നസറുദീൻ ഷായുടെ മകന്‍ വിവാന്‍ ഷായാണ് ചിത്രത്തില്‍ നായകന്‍.
സാത് ഖൂന്‍ മാഫ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ രഞ്ജന്‍ പലിത് ആണ് സംവിധാനം. മലയാളി നടി മാളവിക മേനോന്‍, തമിഴ് നടി കമാലിനി മുഖര്‍ജി എന്നിവരും ചിത്രത്തിലെ മറ്റുതാരങ്ങളാണ്.
Post Your Comments