ചെന്നൈയില്‍ കെട്ടിടത്തിനു മുകളില്‍നിന്ന് നായയെ വലിച്ചെറിഞ്ഞ് ക്രൂരത കാട്ടുന്ന വിഡിയോ സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചാ വിഷയമായിരുന്നു.
വിഷയത്തില്‍ പ്രതികരണവുമായി നടി സണ്ണി ലിയോണും രംഗത്തെത്തി. ‘മൃഗങ്ങളെ ഉപദ്രവിക്കുന്ന മനുഷ്യര്‍ക്ക് മാനസികമായി എന്തോ തകരാറുണ്ട്. കാരണം അവര്‍ ഒരിക്കലും തിരിച്ച് ഉപദ്രവിക്കാത്ത പാവം മൃഗങ്ങളെയാണ് നോവിക്കുന്നത്.
ആ യുവാക്കളും ഇക്കൂട്ടത്തില്‍ ഉള്‍പ്പെട്ടവര്‍ തന്നെ’-സണ്ണി പറഞ്ഞു. ‘ഭീരുക്കളെ പോലെ പെരുമാറാതെ സാധാരണ മനുഷ്യന്മാരെപ്പോലെ ജീവിക്കാന്‍ പഠിക്കൂ’. സണ്ണി കൂട്ടിച്ചേര്‍ത്തു.
Post Your Comments