കാട്രു വെളിയിതൈ കാര്‍ത്തി ആദ്യമായി അഭിനയിക്കുന്ന മണിരത്നം ചിത്രമാണ്. ചിത്രത്തില്‍ പൈലറ്റായാണ് കാര്‍ത്തി അഭിനയിക്കുക. സംഗീതം എ ആര്‍ റഹ്മാന്‍ ആണ്. അതിദി റാവുവാണ് നായികയായി എത്തുന്നത്.
‘2003ല്‍ പുറത്തിറങ്ങിയ ആയുധ എഴുത്ത് എന്ന ചിത്രത്തില്‍ മണി രത്നത്തിന്റെ അസോഷ്യേറ്റ് ആയി കാര്‍ത്തി പ്രവര്‍ത്തിച്ചിരുന്നു. ഇപ്പോള്‍ അയാള്‍ നായകനാകുന്നു. ഒരുപാട് പ്രതീക്ഷകള്‍ ഉണ്ട്.’ –സൂര്യ പറഞ്ഞു. മാധവനും സിദ്ധാര്‍ത്ഥും സൂര്യയുമാണ് ആയുധ എഴുത്തില്‍ പ്രധാനവേഷങ്ങളിലെത്തിയത്.
Post Your Comments