
രണ്‍വീര്‍ ദീപികയോട് വിവാഹാഭ്യര്‍ത്ഥന നടത്തിയെന്നും അതിന് പിന്നാലെ ഇരുവരുടേയും വീട്ടുകാര്‍ കൂടിക്കാഴ്ച നടത്തിയെന്നും മുംബൈ മാധ്യമങ്ങള്‍ പറയുന്നു.
നേരത്തെ രണ്‍വീര്‍ സിംഗിന്റെ മുന്നില്‍ നഗ്‌നയാകാന്‍ പോലും തനിക്ക് ഭയമില്ലെന്ന് ദീപികാ പദുക്കോണ്‍ പറഞ്ഞിരുന്നു. ആത്മാര്‍ഥ സുഹൃത്താണ് രണ്‍വീര്‍. അദ്ദേഹത്തിന്റെ മുന്നില്‍ നഗ്‌നയാകാന്‍ പോലും എനിക്ക് ഭയമില്ല. അങ്ങനെ നിന്നാല്‍ പോലും അദ്ദേഹം എന്നെ ഉപദ്രവിക്കില്ലെന്നും അപമാനിക്കില്ലെന്നും ഉറപ്പുണ്ട്.
അങ്ങനെയുള്ള പരസ്പര വിശ്വാസവും ബന്ധവുമാണ് ഞങ്ങള്‍ തമ്മിലുള്ളത്. ദീപിക ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. രണ്‍ബീര്‍ കപൂറായിരുന്നു ദീപികയുടെ മുന്‍ കാമുകന്‍
കഴിഞ്ഞദിവസം ഐഫാ അവാര്‍ഡ് വേദിയില്‍ രണ്‍വീറിന് ദീപിക പരസ്യമായി ചുംബനം നല്‍കിയിരുന്നു. അവാര്‍ഡ് വേദിയിലെ ഡാന്‍സ് പെര്‍ഫോമന്‍സ് കഴിഞ്ഞ ഉടനെയാണ് ദീപിക രണ്‍വീറിനു നേരെ ഫ്ലയ്യിംഗ് കിസുകള്‍ നല്‍കിയത്.
Post Your Comments