
ഓര്‍ഡിനറിയിലൂടെ സിനിമാ ലോകത്ത് എത്തിയ ശ്രിത അനു റാം സംവിധാനം ചെയ്യുന്ന ധും എന്ന ചിത്രത്തിലൂടെയാണ്
മടങ്ങിവരുന്നത്.
ഷൈന്‍ ടോം ചാക്കോയാണ് ശ്രിതയുടെ നായകന്‍. ബോള്‍ഡായ കഥാപാത്രങ്ങളിലൂടെയാണ് ശ്രിതയുടെ അടുത്ത വരവ്.
കോളജ് വിദ്യാര്‍ഥിനിയുടെ വേഷമാണ് ശ്രിതയ്ക്ക്. 2014 ല്‍ പുറത്തിറങ്ങിയ കൂതറ എന്ന ചിത്രത്തിലാണ് ശ്രിത അവസാനമായി അഭിനയിച്ചത്. ആര്‍ജെയും പ്രോഗ്രാം പ്രൊഡ്യൂസറുമായ ദീപക്കാണ് ശ്രിതയുടെ ഭര്‍ത്താവ്.
Post Your Comments