
നവാഗതനായ ജയ്കൃഷ്ണന് സംവിധാനം ചെയ്യുന്ന എസ്ര എന്ന സിനിമയിലെ തന്റെ കഥാപാത്രത്തെ പരിചയപ്പെടുത്തി പൃഥ്വിരാജ്.
രഞ്ജന്‍ എന്നാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ടോവിനോ, പ്രിയ ആനന്ദ് തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സുജിത് വാസുദേവാണ് ഛായാഗ്രഹണം.
ഇ ഫോര്‍ എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ മുകേഷ് ആര് മേത്തയും സിവി സാരഥിയുമാണ് നിര്‍മ്മാണം. ഭയത്തിന്റെ മറുപേരാണ് എബ്രാഹം എസ എന്ന കുറിപ്പോടെയാണ് ചിത്രം പൃഥ്വിരാജ് പുറത്തുവിട്ടത്.
Post Your Comments