മകളുടെ ബിക്കിനി ചിത്രം പ്രദർശിപ്പിച്ചവർക്കെതിരെ പ്രതികരിച്ച് ഷാറൂഖ് ഖാൻ. വ്യക്തിജീവിതത്തിലേക്ക് കടന്നുകയറി നിലവാരമില്ലാത്തെ വാർത്തകൾ സൃഷ്ടിക്കുകയാണ് ചില മാധ്യമങ്ങളെന്ന് ഷാറുഖ് വിമർശിച്ചു.ഇത്തരം വാർത്തകൾ താൻ ലാഘവത്തോടെയാണ് കാണുന്നത്.എന്നാൽ പതിനാറുകാരിയായ തന്റെ മകൾക്ക് ഈ വാർത്ത മാനസിക വിഷമുണ്ടാക്കിയിട്ടുണ്ട്.
തന്റെ പ്രശസ്തി സുഹാനയുടെ സ്വാതന്ത്ര്യം നിഷേധിക്കുകയാണെന്നും ഷാറൂഖ് കൂട്ടിച്ചേർത്തു. ഒരു സ്വകാര്യ ചാനലിനു നൽകിയ അഭിമുഖത്തിലാണ് വിമർശനവുമായി ഷാറൂഖ് രംഗത്തെത്തിയത്.
Post Your Comments