ശ്വേത മേനോന് ആണ്‍വേഷത്തില്‍ എത്തുന്ന ‘ നവല്‍ എന്നാ ജുവല്‍ ‘ എന്ന ചിത്രമാണ് വന്‍ വിവാദത്തിലായിരിക്കുന്നത്.
വിയ്യൂര്‍ ജയിലിന്റെ അതീവ സുരക്ഷാ മേഖലയില്‍ അനുവാദമില്ലാതെ ഷൂട്ടിങ്ങിന് ഉപയോഗിച്ചതിനാലാണ് ചിത്രം വിവാദത്തിലായത്.
ഷൂട്ടിങ്ങിന് വേണ്ടി തീവ്രവാദികളെ കിടത്തുന്ന ജയിലറ പച്ച പെയിന്റ് അടിച്ചു ഇറാന് ജയിലിന്റെ മാതൃകയിലാക്കുകയും ചെയ്തിട്ടുണ്ട്. ജയില്‍ അധികൃതര്‍ക്കെതിരെ പോലീസ് രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.
Post Your Comments