
സൂപ്പര്‍ സ്റ്റാര്‍ നാഗാര്‍ജുനയുടെ മകന് നാഗ ചൈതന്യയും സാമന്തയും തമ്മിലുള്ള വിവാഹ നിശ്ചയം ജൂലൈ ആദ്യ ആഴ്ചയോ ഓസ്റ്റിലോ നടന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്.
ഇരുവരുടേയും കുടുംബാംഗങ്ങള്‍ ഉടന്‍ വിവാഹ തീയ്യതി സംബന്ധിച്ച് ഉടന്‍ തീരുമാനം അറിയിക്കും.
അതേസമയം നാഗാര്‍ജുനയുടെ ഇളയമകന് അഖില്‍ ഹൈദരാബാദിലെ ഡിസൈനര്‍ ശ്രിയ സോമുമായി പ്രണയത്തിലാണെന്ന വാര്‍ത്തയും പുറത്തുവരുന്നു. നാഗചൈതന്യയുടേയും അഖിലിന്റേയും വിവാഹം ഒരുമിച്ചു നടന്നേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
Post Your Comments