കമ്മട്ടിപ്പാടം ഗ്രാഫിക്സ് മേയ്ക്കിങ് വിഡിയോ കാണാം

തിയ്യറ്ററുകള്‍ കീഴടക്കിയ കമ്മട്ടിപ്പാടം സിനിമാ ആസ്വാദകരേയും നിരൂപകരേയും ഒരുപോലെ പിടിച്ചിരുത്തിയിരുന്നു.

കമ്മട്ടിപ്പാടത്തിലെ കിടിലന്‍ രംഗത്തിന്‍റെ ഗ്രാഫിക്സ് മേയ്ക്കിങ് വിഡിയോ അണിയറപ്രവർത്തകർ പുറത്തിറക്കി.

സാധാരണ ഒരു സിനിമയുടെയും ഗ്രാഫിക്സ് മേയ്ക്കിംഗ് പുറത്തിറക്കാറില്ല എന്നാല്‍ കമ്മട്ടിപ്പാടം ടീം ഇവിടെ വ്യത്യസ്തരാകുകയാണ്.

Share
Leave a Comment