GeneralNEWS

സ്വതന്ത്ര സിനിമയുടെ പിതാവ് പോള്‍ കോക്സ് അന്തരിച്ചു

സ്വതന്ത്ര സിനിമയുടെ പിതാവ് പോള്‍ കോക്സ് അന്തരിച്ചു. 76 വയസ്സായിരുന്നു. 2015 ല്‍ ആയിരുന്നു അദ്ധേഹത്തിന്റെ അവസാന സിനിമ ‘ഫോഴ്സ് ഓഫ് ഡെസ്റ്റിനി’ പ്രദര്‍ശനത്തിനെത്തിയത്. നമ്മുടെ കാലത്തെ ഏറ്റവും നല്ല സംവിധായകനായിരുന്നു പോള്‍ കോക്സ് എന്ന് അമേരിക്കന്‍ സിനിമാ നിരൂപകന്‍ റോഗര്‍ എബര്‍ട്ട് അനുശോചിച്ചു.

shortlink

Related Articles

Post Your Comments


Back to top button