ആരാധകരുടെ ഏറ്റവും പ്രിയപ്പെട്ട യുവതാരങ്ങളിലൊരാളാണ് പരിണിതി ചോപ്ര. ആരാധകരുടെ കാര്യത്തില്‍ നടനും ഗായകനുമായ ആയുഷ്മാന്‍ ഖുറാനയും ഒട്ടും പിന്നിലല്ല. ഇരുവരും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് യഷ് രാജ് ഫിലിംസിന്റെ “മേരി പ്യാരി ബിന്ദു”. ഷൂട്ടിംഗ് പുരോഗമിക്കുന്ന മേരി പ്യാരി ബിന്ദുവിന്റെ സെറ്റ് ഒരാഘോഷമാക്കി മാറ്റിയിരിക്കുകയാണ് പരിണിതിയും ആയുഷ്മാനും ഇപ്പോള്‍. പാട്ടുപാടലും, റിക്ഷാസഞ്ചാരവുമൊക്കെയായി അടിച്ചുപൊളിക്കുകയാണ് ഇരുവരും ഷൂട്ടിംഗ് ഇടവേളകള്‍.
ഇരുവരുടേയും ആഘോഷങ്ങളുടെ വീഡിയോ കാണാം:
Post Your Comments