ഒരു വടക്കൻ സെൽഫി എന്ന ചിത്രത്തിലൂടെ നായികയായി എത്തിയ മഞ്ജിമയുടെ ആദ്യ തമിഴ് ചിത്രം ‘അച്ചം യെൻപത് മടമൈയടാ’ പ്രദര്‍ശനത്തിനെത്തുന്നു. ഗൗതം മേനോൻ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ചിമ്പുവാണ് നായകന്‍. തമിഴിലും തെലുങ്കിലും ഒരേസമയം ഒരുക്കുന്ന സിനിമയുടെ ഓഡിയോ ലോഞ്ച് കഴിഞ്ഞ ദിവസം നടന്നു. ‘സാഹസം ശ്വാസഗ സാഗിപ്പോ’ എന്നാണ് തെലുങ്കിൽ സിനിമയുടെ പേര്. നാഗചൈതന്യാണ് തെലുങ്ക് ചിത്രത്തിൽ നായകൻ.
Leave a Comment