
പാ രജ്ഞിത്ത് സംവിധാനം ചെയ്യുന്ന രജനീകാന്ത് ചിത്രം കബാലിയുടെ പുതിയ ടീസര്‍ എത്തി. ചിത്രത്തിന്റെ ടീസര്‍ മാത്രം രണ്ട് കോടിയിലധികം ആളുകള്‍ കണ്ടുകഴിഞ്ഞു. നെരുപ്പ് ഡാ എന്ന സോങ് ടീസറാണ് പുറത്തിറങ്ങിയിരിക്കുന്നത്. ചിത്രത്തിലെ പുറത്തിറങ്ങിയ പാട്ടുകള്‍ക്കും ടീസറിനും മികച്ച പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്. അധോലോക നായകന്മാരുടെ കഥ പറയുന്ന ചിത്രത്തില്‍ രാധിക ആപ്തേയാണ് നായിക.
Post Your Comments