ടൈറ്റാനിക്കിലൂടെ ലോകസിനിമാപ്രേമികളുടെ ഹൃദയങ്ങളില്‍ ഇടം നേടിയ ഹോളിവുഡ് സുന്ദരി കെയ്റ്റ് വിന്‍സ്ലറ്റ്, പ്രസ്തുത ചിത്രത്തിലെ റോസ് എന്ന നായികാ കഥാപാത്രത്തെ
അവതരിപ്പിക്കിക്കുന്നതിന് മുന്നോടിയായി പങ്കെടുത്ത സ്ക്രീന്‍ ടെസ്റ്റ് വീഡിയോ ഈ അടുത്തിടെ പുറത്തു വന്നിരുന്നു. സ്ക്രീന്‍ ടെസ്റ്റില്‍ ലിയനാര്‍ഡോ ഡി കാപ്രിയോയ്ക്ക് പകരം “ക്ലൂലെസ്സ്” എന്ന
സിനിമയിലൂടെ ആ സമയത്ത് ശ്രേദ്ധേയനായി മാറിയ ജെറമി സിസ്റ്റോയാണ് നായകന്‍ ജാക്കിന്‍റെ റോളില്‍ വരുന്നത്.
ഇപ്പോള്‍ വിനോദമാധ്യമങ്ങളില്‍ വൈറല്‍ ആയിക്കൊണ്ടിരിക്കുന്ന വീഡിയോ കാണാം:
Post Your Comments