![priyanka chopra](/movie/wp-content/uploads/2016/06/Priyanka-chopraaaaaa.jpg)
ബോളിവുഡ് സിനമാലോകത്തെ മിന്നും താരം പ്രിയങ്ക ചോപ്ര ഇനി സംഗീതത്തിലും തിളങ്ങും. വ്യത്യസ്ത മേഖലയിലെ പ്രസിദ്ധരായ താരങ്ങള്‍ക്കൊപ്പമാണ് പ്രിയങ്ക ചോപ്ര പാടുന്നത്. പ്രമുഖ ഫുട്ബോള്‍ താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ഹമെസ് റോഡ്രിഗസ്, സംഗീത രംഗത്തെ ജെന്നിഫര്‍ലോപ്പസ്, അകോണ് എന്നിവരുടെ കൂടെയാണ് എന്നിവരുടെ കൂടെയാണ് പ്രിയങ്ക പാടിയും ആടിയും തിമിര്‍ക്കാന്‍ പോകുന്നത്. ടെലിവിഷന്‍ പരമ്പരയായ ക്വാന്റിക്കോയില് അഭിനയിച്ചും ഓസ്കാര്‍ വേദിയില്‍ അവതാരകയായെത്തിയും പ്രിയങ്ക പ്രേക്ഷകരുടെ മനം കവര്‍ന്നിരുന്നു. യൂട്യൂബില്‍ ഈ പുതിയ ഗാനവും തരംഗമായിരിക്കുകയാണ്.
Post Your Comments