GeneralNEWS

ജയരാജന്റെ വാര്‍ത്ത പൊട്ടിച്ചിരിയോടെ പങ്കുവച്ച് പ്രമുഖ ബോളിവുഡ് സംവിധായകന്‍

അന്തരിച്ച ബോക്‌സിങ് ഇതിഹാസം മുഹമ്മദ് അലിയെക്കുറിച്ച് തെറ്റായ പരാമര്‍ശങ്ങള്‍ നടത്തിയ കായിക മന്ത്രി ഇ പി ജയരാജന്‍ സോഷ്യല്‍ മീഡിയയുടെ പരിഹാസത്തിന് പത്രമായിരുന്നു. സംഭവം ദേശീയ-അന്തര്‍ദേശീയ മാധ്യമങ്ങളിലും വാര്‍ത്തയായി. പ്രമുഖ ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപ് പൊട്ടിച്ചിരിയോടെയാണ് ഈ വാര്‍ത്ത പങ്കുവച്ചത്. തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് അനുരാഗ് കശ്യപ് ജയരാജന്റെ വാര്‍ത്ത ഷെയര്‍ ചെയ്തത്. നിരവധി പേര്‍ ഇത് ലൈക്കു ചെയ്യുകയും കമന്റ് ചെയ്യുകയും ഷെയര്‍ ചെയ്യുകയും ചെയ്തു.

shortlink

Post Your Comments


Back to top button